ചെങ്ങോട്ടുകാവ് മേലൂര് കണ്ടച്ചാട്ടിൽ ശശികുമാര്‍ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂര്‍ കച്ചേരിയിലെ കണ്ടച്ചാട്ടില്‍ ശശികുമാര്‍ അന്തരിച്ചു. അമ്പത്തിയാറ് വയസായിരുന്നു. പരേതനായ ബാലകൃഷ്ണന്‍ നമ്പ്യാരാണ് പിതാവ്. കമലാക്ഷിയമ്മയാണ് മാതാവ്. സജിനയാണ് ഭാര്യ. ശില്പ, വിദ്യ എന്നിവര്‍ മക്കളാണ്.