ചെങ്ങോട്ടുകാവ് കൊണ്ടംവള്ളി കെ.പി.കൃഷ്ണന്‍ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലോട്ട് താഴെ താമസിക്കുന്ന കൊണ്ടംവള്ളി കെ.പി.കൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. പരേതയായ ശാന്തയാണ് ഭാര്യ. സുരേഷ്, സുനിത എന്നിവര്‍ മക്കളാണ്. കെ.ജയരാജന്‍, സീമ എന്നിവര്‍ മരുമക്കളാണ്. ഭാസ്‌കരന്‍, മാധവി, സരോജിനി, പരേതരായ ചെറിയമ്മ, കുമാരന്‍, ദാമോദരന്‍, ബാലന്‍ എന്നിവര്‍ സഹോദരങ്ങളാണ്