കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി : കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.

കൊയിലാണ്ടി കോടതി പരിസരം, ബീച്ച് റോഡ്, മുബാറക്ക് റോഡ്, കടപ്പുറം , പള്ളി , താഴെങ്ങാടി , എസ്.ബി.ഐ റോഡ്, ചേക്കുട്ടിപ്പള്ളി, ഗുരുകുലം ബീച്ച്, സിവില്‍ സ്റ്റേഷന്‍ പരിസരം, ശാരദ ഹോസ്പിറ്റല്‍ പരിസരം, മാരാമുറ്റം തെരു, നടേല്ല കണ്ടി ഭാഗം, എന്നിവടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.രാവിലെ 8 മണി മുതല്‍ 5 മണി വരെ വൈദ്യുതി പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു.