കൊയിലാണ്ടിയിലെ ജനങ്ങള്‍ പരിഭ്രാന്തരാകണ്ട, നിങ്ങളുടെ ആവശ്യം എന്തുമാകട്ടെ, സഹായിക്കാൻ നഗരസഭയുണ്ട്, ഈ നമ്പരില്‍ വിളിക്കുക


കൊയിലാണ്ടി: ആവശ്യക്കാര്‍ക്ക് സഹായഹസ്തവുമായി കൊയിലാണ്ടി നഗരസഭ രംഗത്ത്. ജനങ്ങള്‍ക്ക് വിവിധതരത്തിലുള്ള സഹായമാണ് നഗരസഭ ഒരുക്കുന്നത്. 44 വാര്‍ഡിലും ആര്‍ആര്‍ടികള്‍, മൂന്ന് ജനകീയ ഹോട്ടലുകള്‍, 150 കിടക്കകളുള്ള എഫ്.എൽ.ടി.സി, 14 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്, എന്നിവ ഇതിനോടകം തന്നെ സജ്ജീകരിച്ചു കഴിഞ്ഞു. ലോക്ക്ഡൗണും കോവിഡ് വ്യാപനവും ജനങ്ങളെ ദുരിതത്തിലാക്കുന്നതിനെ തുടര്‍ന്നാണ് കൊയിലാണ്ടി നഗരസഭയുടെ സഹായ പരിപാടി.

ഓരോ മേഖലയിലേക്കും സഹായത്തിന് വിവിധ ടീമിനെ നിയോഗിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ ചുവടെ.