കൊയിലാണ്ടി നന്തിബസാറില്‍ ബഷിര്‍ നിര്യാതനായി


നന്തിബസാര്‍: മൂടാടിയില്‍ പരേതരായ കരിയാങ്കി മമ്മദിന്റെയും, ഫാത്തിമയുടെയും മകന്‍ ബഷിര്‍ നിര്യാതനായി. അമ്പത്തിയാറ് വയസായിരുന്നു. സുനീറയാണ് ഭാര്യ. റിജാസ് (ദുബൈ ) , ഷഹബാസ്, ജുറൈസ്, നഷ്വ, എന്നിവര്‍ മക്കളാണ്. ഇബ്രാഹിം കുട്ടി, കുഞ്ഞബ്ദുള്ള ഹാജി, അബ്ദുല്‍ കരീം, സുബൈദ ,നസീ എന്നിവര്‍ സഹോദരങ്ങളാണ്.