കൊയിലാണ്ടി കൊങ്ങിണിപുറത്ത് മീത്തല്‍ ശാന്ത അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ കൊങ്ങിണി പുറത്ത് മീത്തല്‍ ശാന്ത അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. രവിയാണ് ഭര്‍ത്താവ്. സാരംഗ് ഏക മകനാണ്. ശാരദ, കല്യണി, കൃഷ്ണന്‍, ബാലന്‍, രമേശന്‍, ദേവി, ലക്ഷ്മി, എന്നിവര്‍ സഹോദരങ്ങളാണ്. സഞ്ചയനം ഞായറാഴ്ച കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തുമെന്ന് കുടുംബം അറിയിച്ചു.