കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ പേരാമ്പ്രയില്‍ യു.ഡി.എഫ് ധര്‍ണ്ണ നടത്തി
പേരാമ്പ്ര: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ധര്‍ണ്ണ നടത്തി. കേരള കോണ്‍ഗ്രസ്സ് ഉന്നതാധികാര സമിതി അംഗം വി.സി ചാണ്ടി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
യു.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര സബ്ട്രഷറി ഓഫിസ് പരിസരത്ത് ധര്‍ണ്ണയില്‍ യു.ഡി.എഫ് ചെയര്‍മാന്‍ ടി.കെ.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സത്യന്‍ കടിയങ്ങാട്, എസ്.പി കുഞ്ഞമ്മത് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ.എ ജോസുകുട്ടി സ്വാഗതവും പുതുക്കുടി അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.
നേതാക്കളായ ഇ. അശോകന്‍, ആര്‍.കെ മുനീര്‍, രാജീവ് തോമസ്സ്, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി ,കെ.കെ വിനോദന്‍, രാജേഷ് കീഴരിയൂര്‍ , പി.കെ രാഗേഷ്, കെ.മധൂ കൃഷ്ണന്‍ ,കെ.പി വേണുഗോപാല്‍, മൂസ്സ കോത്തമ്പ്ര, സൈ റാബാനു, സൗഫി താഴെ ക്കണ്ടി, ഗിരിജാ ശശി, കെ.ടി രാമചന്ദ്രന്‍ നേതൃത്വം നല്‍കി.