കൂരാച്ചുണ്ടില്‍ വിദ്യാര്‍ത്ഥിയെ കാണ്മാനില്ല


പേരാമ്പ്ര : കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കൂരാച്ചുണ്ട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി.

റിനാന്‍ ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് ഇന്നലെ മുതല്‍ കാണാതായത്.പൊലീസ് അന്വേഷണം ആരംഭിച്ചു.കണ്ടെത്തുന്നവര്‍ താഴെ കാണുന്ന നമ്പറുകളില്‍ വിളിച്ച് അറിയിക്കുക 9400989489, 9645726646, 9539283516.