കൂട്ടാലിട നരയംകുളം ചെന്നാട്ടുകുഴിയില്‍ പെണ്ണുക്കുട്ടി അന്തരിച്ചു
കൂട്ടാലിട : നരയംകുളം ചെന്നാട്ടുകുഴിയില്‍ പെണ്ണുക്കുട്ടി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ അരിയന്‍.
മക്കള്‍: ഗോപാലന്‍, ബാലന്‍, ഭാസ്‌ക്കരന്‍, സത്യന്‍ ( വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്) സജീവന്‍ ( ഹരിത കര്‍മസേന കോട്ടൂര്‍ പഞ്ചായത്ത്) കമല, പരേതനായ രാജന്‍.
മരുമക്കള്‍: കുമാരന്‍ എരവട്ടൂര്‍ (റിട്ട: കൃഷി അസിസ്റ്റന്റ് ) നാരായണി, ലീല, ഷീബ, നിഷ, സജിന.
സഹോദരങ്ങള്‍: ശങ്കരന്‍, നാരായണി, പാര്‍വ്വതി, പരേതരായ തെയ്യോന്‍, വെയിലാണ്ടി, അരുമ, മാധവി.