കീഴ്പ്പയ്യൂരിലെ കുനിയില്‍ ഇല്ലത്ത് മുണ്ടോട്ട നാരായണന്‍ നമ്പൂതിരി അന്തരിച്ചു


പേരാമ്പ്ര: കീഴ്പ്പയ്യൂര്‍ പുതിയേടത്ത് പരദേവതാ ക്ഷേത്രത്തിലെ മുന്‍ ശാന്തിക്കാരന്‍ കീഴ്പ്പയ്യൂരിലെ കുനിയില്‍ ഇല്ലത്ത് മുണ്ടോട്ട നാരായണന്‍ നമ്പൂതിരി അന്തരിച്ചു. എണ്‍പത്തി അഞ്ച് വയസ്സായിരുന്നു.

ഭാര്യ: താമരശ്ശേരി മുണ്ടോളിതള ഇല്ലത്ത് പാര്‍വ്വതി അന്തര്‍ജനം .
സഹോദരങ്ങള്‍: ശ്രീധരന്‍ നമ്പൂതിരി ,കമല അന്തര്‍ജനം, പരേതരായ വാമനന്‍ നമ്പൂതിരി ,കേശവന്‍ നമ്പൂതിരി ,ദാമോദരന്‍ നമ്പൂതിരി