കീഴരിയൂർ എടച്ചം പുറത്ത് ബാലൻ നായർ അന്തരിച്ചു


കീഴരിയൂര്‍ : എടച്ചം പുറത്ത് ബാലന്‍ നായര്‍ അന്തരിച്ചു. അറുപത്തി ഒന്നു വയസായിരുന്നു. ഭാര്യ: ശാന്ത.

മക്കള്‍: ബീനീഷ്, ബിജീഷ്.
മരുമക്കള്‍: ശരണ്യ, ധന്യ
സഹോദരങ്ങള്‍: ഉണ്ണി നായര്‍, രാധ, കുട്ടികൃഷ്ണന്‍