കീഴരിയൂര്‍-നടുവത്തൂര്‍ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വടക്കെ പറമ്പില്‍ വാസു നായര്‍ അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂര്‍ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വടക്കെ പറമ്പില്‍ വാസു നായര്‍ അന്തരിച്ചു. എഴുപത്തി രണ്ട് വയസ്സായിരുന്നു.

ഭാര്യ: രുഗ്മിണി
മകന്‍: രഞ്ജിത്ത് വിപി
മരുമകള്‍: ജിഷിത
സഹോദരങ്ങള്‍: ജാനകി, പരേതരായ ദാമു നായര്‍ നായര്‍, ഗോപാലന്‍ നായര്‍, മാധവി അമ്മ.