കീഴരിയൂര്‍ കുന്നോത്ത് മുക്ക് നടിച്ചാലില്‍ ഗോപാലന്‍ അന്തരിച്ചു


കീഴരിയൂര്‍: കുന്നോത്ത് മുക്ക് നടിച്ചാലില്‍ ഗോപാലന്‍ അന്തരിച്ചു. എഴുപത്തി ഒമ്പത് വയസ്സായിരുന്നു.

ഭാര്യ: കല്യാണി
മക്കള്‍: ജ്യോതി, ജയ, രജനി.
മരുമക്കള്‍: സ്വാമിനാഥ് ചെറുകാട്, വേണു കൊല്ലം, സുരേന്ദ്രന്‍ കാരായാട്.