കാസര്‍കോട് ചൈത്രവാഹിനി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു
കാസര്‍കോട്: കാസര്‍ഗോഡ് ജില്ലയിലെ ചൈത്രവാഹിനി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കാവുന്തല സ്വദേശികളായ ആല്വിന്(15), ബ്ലെസന്‍ തോമസ്(20) എന്നിവരാണ് മുങ്ങിമരിച്ചത്. ഇരുവരും സഹോദരന്മാരുടെ മക്കളാണ്. വേലിയേറ്റ സമയത്ത് വെള്ളം കയറിയതാണ് അപകടത്തിന് കാരണമായത്.