കായണ്ണ ചെറുക്കാട് രണ്ടാം കണ്ടത്തില്‍ വിജയ അന്തരിച്ചു


കായണ്ണ ബസാര്‍: കായണ്ണ ചെറുക്കാട് രണ്ടാം കണ്ടത്തില്‍ വിജയ അന്തരിച്ചു. നാല്‍പ്പത്തി ഏഴ് വയസ്സായിരുന്നു. സഞ്ചയനം തിങ്കളാഴ്ച.

ഭര്‍ത്താവ്: മനോജ് കുമാര്‍.
മക്കള്‍: രാഹുല്‍, അതുല്‍.
സഹോദരങ്ങള്‍: ലത (കണ്ണാടിക്കല്‍) ചന്ദ്രിക (മാളിക്കടവ്).