പേരാമ്പ്ര കടിയങ്ങാട് കൊല്ലിയില്‍ മറിയം ഹജ്ജുമ്മ അന്തരിച്ചു



പേരാമ്പ്ര: കടിയങ്ങാട് കൊല്ലിയില്‍ മറിയം ഹജ്ജുമ്മ അന്തരിച്ചു. പരേതനായ കാഞ്ഞിരപ്പോയില്‍ അമ്മദാണ് ഭര്‍ത്താവ്.

മക്കള്‍: ഇബ്രാഹിം (സൗദി), സുബൈദ.
മരുമക്കള്‍: നാറാണത് മീത്തല്‍ സുബൈദ, പരേതനായ കുഞ്ഞമ്മദ് (കക്കട്ടില്‍).