എടത്തില്‍ മുക്കില്‍ പനോളി കല്യാണി അമ്മ അന്തരിച്ചു
മേപ്പയൂര്‍: എടത്തില്‍ മുക്കില്‍ പനോളി കല്യാണി അമ്മ അന്തരിച്ചു. 85 വയസ്സായിരുന്നു. പരേതനായ കൃഷ്ണക്കുറുപ്പാണ് ഭര്‍ത്താവ്.
ഗംഗാധരന്‍, പരേതനായ വസന്ത എന്നിവര്‍ മക്കളാണ്. വത്സല,പാലേരി എന്നിവര്‍ മരുമക്കളാണ്. അമ്മാളു അമ്മ, പരേതരായ നാരായണന്‍ നമ്പ്യാര്‍, ശങ്കരന്‍ നമ്പ്യാര്‍, കുഞ്ഞിരാമന്‍ നമ്പ്യാര്‍, ഗോപാലന്‍ നമ്പ്യാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.