ആവള കുട്ടോത്ത് പൂളയുള്ളതില്‍ മൊയ്തീന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: ആവള കുട്ടോത്ത് പൂളയുള്ളതില്‍ മൊയ്തീന്‍ അന്തരിച്ചു. അറുപത്തി അഞ്ച് വയസ്സായിരുന്നു. ഫാത്തിമയാണ് ഭാര്യ.

മക്കള്‍: ആസ്യ, റാബിയ, ഫൗസിയ.
മരുമക്കള്‍: മൊയ്തി കുറ്റിപ്പുറത്ത് മീത്തല്‍ (മേപ്പയ്യൂര്‍), അഷ്‌റഫ് മേടത്തിയെടുത്ത് (നടുവണ്ണൂര്‍), പരേതനായ അബ്ദുല്‍ സലാം പുതിയേടുത്ത് (ചെറുവണ്ണൂര്‍).