ആവള കടവഞ്ചേരി കുട്ടികൃഷ്ണകുറുപ്പ് അന്തരിച്ചു


പേരാമ്പ്ര: ആവള കടവഞ്ചേരി കുട്ടികൃഷ്ണകുറുപ്പ് അന്തരിച്ചു. എണ്‍പത്തി നാല് വയസ്സായിരുന്നു. കൗമുദിയമ്മയാണ് ഭാര്യ.

മക്കള്‍: സുധീര്‍ (ബാംഗ്ലൂര്‍), സിതാര
മരുമക്കള്‍: സിന്ധു (ഒഞ്ചിയം), വേണുഗോപാല്‍ പേരാമ്പ്ര (പേരാമ്പ്ര ഹൈസ്‌കൂള്‍)
സഹോദരങ്ങള്‍: രാഘവ കുറുപ്പ്, മീനാക്ഷിയമ്മ, രാധാമ്മ, പരേതരായ നാരായണ കുറുപ്പ്, ബാലകുറുപ്പ്.