അഹമ്മദ് കോയ ചേബ്ലായില്‍ നിര്യാതനായി


കൂരാച്ചുണ്ട്: അഹമ്മദ് കോയ ചേബ്ലായില്‍(പട്ടാള കോയക്ക) 69 നിര്യാതനായി. ഖബറടക്കം ഇന്ന് രണ്ടുമണിക്ക് ശേഷം നടക്കും.

ഭാര്യ -അലീമ. മക്കള്‍ നിഷാദ്, ഹാരിസ്.