അരിക്കുളം നമ്പ്യാറത്ത് മീത്തല്‍ മൊയ്തി അന്തരിച്ചു


അരിക്കുളം: അരിക്കുളം നമ്പ്യാറത്ത് മീത്തല്‍ മൊയ്തി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭാര്യ: കുഞ്ഞായിഷ.
മക്കള്‍: അബ്ദുസ്സലാം (മുസ്ലിം ലീഗ് ശാഖാ സെക്രട്ടറി), സുബൈര്‍, നാസര്‍, സാബിറ.
മരുമക്കള്‍: അസീസ് (മാടാക്കര), സറീന, റജുല, ഹഫ്‌സത്ത്.
സഹോദരങ്ങള്‍: പോക്കര്‍, അബ്ദുല്ല, ഖദീജ, പരേതരായ അമ്മദ്, പാത്തുമ്മ.