അരിക്കുളം തറമ്മല്‍ കൊല്ലോറത്ത് കുനി ആയിശ അന്തരിച്ചു


മേപ്പയ്യൂര്‍: അരിക്കുളം തറമ്മല്‍ കൊല്ലോറത്ത് കുനി പരേതനായ കലന്തന്റെ ഭാര്യ ആയിശ അന്തരിച്ചു. എണ്‍പത്തി എട്ട് വയസ്സായിരുന്നു.

മക്കള്‍: പരേതനായ മൊയ്തി, അമ്മത്, അബ്ദുള്ള, അബ്ദുറഹ്‌മാന്‍, മുസ്തഫ.
മരുമക്കള്‍: മറിയം, പാത്തുമ്മ, മറിയം, സൈനബ, സൗദ.