വില്ല്യാപ്പള്ളി യോഗ വെൽനസ് ആൻഡ് ഹെൽത്ത് സെന്ററിൽ യോഗ ഇൻസ്ട്രക്ടർ ഒഴിവ്; വിശദമായി അറിയാം


വില്യാപ്പള്ളി: വില്യാപ്പള്ളി പഞ്ചായത്തിലെ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി യോഗ വെൽനസ് ആൻഡ് ഹെൽത്ത് സെന്ററിൽ യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്. അഭിമുഖം സെപ്തംബർ 12 ന് രാവിലെ 11 മണിക്ക് പഞ്ചായത്തിൽ നടക്കും.

യോ​ഗ്യത
അം​ഗീകൃത സർവ്വകലാശലയിൽ നിന്ന് യോ​ഗയിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ്
കോഴ്സ്: Msc (yoga) /M.phil (yoga)/BAIYS/BNYS
ഉദ്യോ​ഗാർത്ഥികൾ 50 വയസിൽ താഴെ പ്രായമുള്ളവരായിരിക്കണം.

Description: Yoga Instructor Vacancy at Villyapalli Yoga Wellness and Health Centre; Know in detail