വളയം ചുഴലിയിലെ ചൈത്രത്തിൽ വി.പി ശ്രീധരൻ അന്തരിച്ചു
വളയം: ചുഴലിയിലെ ചൈത്രത്തിൽ വിപി ശ്രീധരൻ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ചുഴലി ഗവ: എൽപി സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു. കെഎസ്ടിഎ മുൻ സംസ്ഥാന എക്സികുട്ടീവ് അംഗം, സി പി ഐ എം നീലാണ്ട് ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ : വസന്ത
മക്കൾ : ആഷിഖ്, അനുശ്രീ
മരുമക്കൾ : ബിജു, സുമിഷ