വൈക്കിലിശ്ശേരി: എളിയപൊയിൽ വി കെ ചന്ദ്രി അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ പി പി കുമാരൻ
മക്കൾ: മഞ്ജുള, മനോജ്കുമാർ, പരേതനായ മുരളി മരുമക്കൾ ലീന, രവീന്ദ്രൻ പാലേരി, ജയശ്രി