വില്യാപ്പള്ളി കുളത്തൂർ രാജൻ നമ്പ്യാർ അന്തരിച്ചു


വില്യാപ്പള്ളി: കരാളി പാലത്തിനു സമീപം കുളത്തൂർ രാജൻ നമ്പ്യാർ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.
ഭാര്യ: ജോതി കല.

മക്കൾ: ജിതിൻ രാജ് നിജി
മരുമകൻ: ഷിജിൻ കാക്കൊടി

Description: Vilyapally Kulathur Rajan Nambiar passed away