വിളയാട്ടൂരിലെ കിഴലാട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു


മേപ്പയ്യൂർ: വിളയാട്ടൂരിലെ കിഴലാട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു.

ഭാര്യ: കാർത്ത്യായനി.

മക്കൾ: ചന്ദ്രിക, ഇന്ദിര, സജീവൻ, മിനി.

മരുമക്കൾ: കരുണൻ (മുചുകുന്ന്), നാരായണൻ (ചേനോളി), ബവിത (കല്ലോട്), ബാബു (നടുവത്തൂർ).

സഹോദരങ്ങൾ: കല്യാണി, അമ്മാളു, പരേതനായ ചാത്തു.