വിളയാട്ടൂർ ചാലിൽ കെ.ടി. മൊയ്തി അന്തരിച്ചു


വിളയാട്ടൂർ: ചാലിൽ കെ.ടി. മൊയ്തി അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു.

ഭാര്യ: കുഞ്ഞയിഷ. മക്കൾ: കമറുന്നിസ, റംല, സാഹിദ. മരുമക്കൾ: അബ്ദുൽ കാദർ (പാവട്ട് കണ്ടി), കോയ (കാവുന്തറ), അബൂബക്കർ (ആവള). [