കൈനാട്ടി മീത്തലെ കുഞ്ഞേരിന്റവിട വിജയൻ അന്തരിച്ചു


കൈനാട്ടി: മീത്തലെ കുഞ്ഞേരിന്റവിട വിജയൻ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.
ഭാര്യ: സതി

മക്കൾ: വിപിന, വിപിൻ
മരുമക്കൾ: നിധിൻ, സൂര്യ