വേളം പള്ളിയത്ത് കോക്കാളങ്കണ്ടി ശ്രീധരന്‍ നമ്പ്യാര്‍ അന്തരിച്ചു


വേളം: പള്ളിയത്ത് കോക്കാളങ്കണ്ടി ശ്രീധരന്‍ നമ്പ്യാര്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: രാധ.

മക്കള്‍: ജ്യോതി, ജ്യോത്സന.

സഹോദരങ്ങള്‍: നാരായണന്‍ നമ്പ്യാര്‍, പരേതയായ ലക്ഷ്മി അമ്മ, കുഞ്ഞിക്കാവ അമ്മ(വടകര).

സംസ്‌കാരം: നാളെ രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍.

Description: Velom Palliyath Kokalangandi Sreedharan Nambiar passed away