വെള്ളിയൂര്‍ തേലക്കര നാരായണി അമ്മ അന്തരിച്ചു


പേരാമ്പ്ര: വെള്ളിയൂര്‍ തേലക്കര നാരായണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍. മക്കള്‍: ഭാസ്‌കരന്‍ ടി.(റിട്ടയേര്‍ഡ് സൂപ്രണ്ട് കല്‍പ്പറ്റ ജില്ലാ കോടതി), ചന്ദ്രന്‍ ടി. (റിട്ടയേര്‍ഡ് ചീഫ് മാനേജര്‍ കേരള ഗ്രാമീണ ബാങ്ക്), ചന്ദ്രിക ടി.( റിട്ടയേര്‍ഡ് സീനിയര്‍ അസിസ്റ്റന്റ് (ജി.എസ്.ടി ഓഫീസ് തിരൂര്‍). മരുമക്കള്‍: പാര്‍വ്വതി സി.(റിട്ടയേര്‍ഡ് ഡി.ജി.എം വയനാട് ജില്ലാ ബാങ്ക്), ജ്യോതി കെ.ഐ. (എസ്.ബി.ഐ ഫറോക്ക്), ബാലന്‍ (വള്ളിയാട്ട് വാകയാട്).