വെള്ളിയൂര്‍ എടവന കുഞ്ഞയിശ്ശ ഉമ്മ അന്തരിച്ചു
പേരാമ്പ്ര: വെള്ളിയൂര്‍ എടവന കുഞ്ഞയിശ്ശ ഉമ്മ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ മൂസാന്‍.
മക്കള്‍: മജീദ് , ഖാലിദ്, ആദംകുട്ടി(ദുബായ്), ആമിന. മരുമക്കള്‍: അലീമ ആവറാട്ട്, ആസ്യ ചങ്ങരോത്ത്, നെബീസ വാല്യക്കോട്, പക്കു പീടികക്കണ്ടി.