വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ അന്തരിച്ചു
വെള്ളികുളങ്ങര: കരുണയിൽ വേണുനാഥൻ (വേണുക്കുട്ടൻ) അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു.
അച്ഛന്‍: പരേതനായ കുഞ്ഞപ്പക്കുറുപ്പ്. അമ്മ: ദേവി അമ്മ.
ഭാര്യ: ജീവലത.
സഹോദരങ്ങൾ: വിജയകുമാരി, വിനോദിനി.
Description: Vellikulangara karunayil Venunathan passed away