വേളം പൂളക്കൂൽ അങ്ങാടിയിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്ന പുളിയോട്ട് താഴെ കുനി അശോകൻ അന്തരിച്ചു


വേളം: പൂളക്കൂൽ പുളിയോട്ട് താഴെ കുനി അശോകൻ അന്തരിച്ചു. അൻപത്തിരണ്ട് വയസ്സായിരുന്നു. പൂളക്കൂൽ അങ്ങാടിയിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു.

പരേതരായ കുങ്കറുടെയും മാതുവിന്റെയും മകനാണ്. ഭാര്യ: ബിന്ദു. മകൾ: അഭിന്യ. സഹോദരങ്ങൾ: ചന്ദ്രി, സുജാത, രവീന്ദ്രൻ.

സഞ്ചയനം വെള്ളിയാഴ്ച.