വടകര നാരായണനഗർ വട്ടപറമ്പത്ത് ഗോപാലകൃഷ്ണൻ അന്തരിച്ചു


വടകര: വടകര നാരായണനഗരം വട്ടപറമ്പത്ത് ഗോപാലകൃഷ്ണൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ രേണുക (കല്ലാച്ചി). മകൻ: ഗുൽഷൻ കൃഷ്ണ (പുണെ).

അച്ഛൻ: പരേതനായ നാരായണൻ നായർ. അമ്മ: പരേതയായ പാർവതി അമ്മ. സഹോദരങ്ങൾ: ബാലരാഘവൻ, വേണുനാഥൻ, ശിവരാ ജൻ, പദ്‌മിനി, ശോഭ. സംസ്കാരം ഞായർ പകൽ ഒന്നിന് വീട്ടുവളപ്പിൽ നടക്കും.

Summary: Vattaparambath Gopalakrishnan passed away at Narayananagar Vatakara