പതിയാരക്കര ചാലു പറമ്പത്ത് വട്ടക്കണ്ടി മീത്തൽ ജാനു അന്തരിച്ചു


പതിയാരക്കര: ചാലു പറമ്പത്ത് വട്ടക്കണ്ടി മീത്തൽ ജാനു അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ

മകൾ: റീജ
മരുമകൻ: സി.പി.ദിനേശൻ.
സഹോദരങ്ങൾ: ബാലൻ, ദാമു ശാന്ത പത്മിനി, പരേതരായ കൃഷ്ണൻ, കമല