വടകര പുറങ്കര കീരീന്റെ വളപ്പിൽ കമല അന്തരിച്ചു


വടകര: പുറങ്കര കീരീന്റെ വളപ്പിൽ കമല അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു.

ഭർത്താവ്: പരേതനായ കേളപ്പൻ.

മക്കൾ: പ്രേമൻ, നന്ദനൻ, പ്രമീള.

മരുമക്കൾ: വസന്ത, അജിത, പരേതനായ പ്രേമൻ.

സഹോദരി: പരേതയായ നാരായണി.

Description: vatakata purankara kareement valappil Kamala passed away