വടകര പുതുപ്പണം പാണ്ട്യൻ്റവിട ബഷീർ അന്തരിച്ചു


വടകര: പുതുപ്പണം കറുകയിലെ ആദ്യ കാല മുസ്ലീം ലീഗ് നേതാവ് പാണ്ഡ്യൻ്റവിട ബഷീർ അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. ഭാര്യ: സുബൈദ

മക്കൾ: ഷിഹാബ്, ആയിഷ, ഹിബ ഷെറിൻ. മരുമക്കൾ: മുനീർ, ഹാഷിം, സഫ്നി. സഹോദരങ്ങൾ: പി.അബ്‌ദുൾ കരീം മാസ്റ്റർ, അബ്ദുൾ റസാഖ്.