പഴങ്കാവ് വാഴക്കാലിൽ നാരായണി അന്തരിച്ചു
വടകര: പഴങ്കാവ് വാഴക്കാലിൽ നാരായണി അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കൃഷ്ണൻ.
മക്കൾ: ചന്ദ്രൻ, പ്രേമലത, സുരേഷ്, ശോഭന, ദിനേശൻ, സുധീർ. മരുമക്കൾ: സ്മിത, നാരായണൻ അനിത, ജയചന്ദ്രൻ, സിന്ധു, ഷൈബ.