നാദാപുരം താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; വിശദമായി നോക്കാം
നാദാപുരം: താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെക്നിഷ്യൻ കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 5ന് 2.30ന് താലൂക്ക് ആശുപത്രിയിൽ നടക്കുന്നതായിരിക്കും.
നാദാപുരം താലൂക്ക് ആശുപത്രിയിൽ പുരുഷ ശുചീകരണ തൊഴിലാളിയെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 5ന് 3.30ന് ആശുപത്രിയിൽ നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04962552480.
Description: various Vacancies in Nadapuram Taluk Hospital; Let's see in detail