ശിശുക്ഷേമ സമിതിയുടെ കീഴിലെ ദത്തെടുക്കൽ കേന്ദ്രങ്ങൾ, ശിശുപരിചരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിവിധ ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ശിശുക്ഷേമ സമിതിയുടെ കീഴിലെ ദത്തെടുക്കൽ കേന്ദ്രങ്ങൾ, ശിശുപരിചരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാനേജർ, കോഡിനേറ്റർ, സോഷ്യൽ വർക്കർ കം ഏർളി ചൈൽഡ്ഹു ഡ് എജുക്കേറ്റർ (റസിഡന്റ്) എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
അപേക്ഷ 10-ന് വൈകീട്ട് അഞ്ചിനകം ksccwjob@gmail.com എന്ന ഇ-മെയിലിൽ അയക്കണം. കൂടുതൽ വിവരങ്ങൾ 0471-2324939, 2324932, 7736841162. വിവരങ്ങൾ www.childwelfare.kerala.gov.in വെബ്സൈറ്റിലും ലഭിക്കും.