പുറ്റംപൊയിലിലെ വരയാലന്‍ കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു
പേരാമ്പ്ര: പുറ്റംപൊയിലിലെ വരയാലന്‍ കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. എൺപത് വയസായിരുന്നു.
ഭര്‍ത്താവ് പരേതനായ കൈതാവില്‍ പത്മനാഭന്‍ നായര്‍.
മകന്‍: വി.കെ.രമേശന്‍ (മുൻ പ്രധാനാധ്യാപകന്‍, ജി,എല്‍.പി സ്‌കൂള്‍, മുതുവണ്ണാച്ച).
മരുമകള്‍: വിനീത കക്കറേമ്മല്‍.
സഹോദരങ്ങള്‍: ദാക്ഷായണി അമ്മ, പരേതനായ രാഘവന്‍ നായര്‍.
സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. സഞ്ചയനം ശനിയാഴ്ച.