വടകര മാക്കൂൽപീടിക വാണിയംവീട്ടിൽ ചീരു അമ്മ അന്തരിച്ചു
വടകര: വടകര മാക്കൂൽപീടിക വാണിയംവീട്ടിൽ ചിരു അമ്മ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. മക്കൾ: ഗോപാലൻ, വത്സല, നളിനി ,ഉഷ സരോജിനി, രാജീവൻ (കോൺട്രാക്ടർ), പരേതയായ ലീല.
മരുമക്കൾ: ഗംഗാധരൻ (മുചുകുന്ന്), രവി (റിട്ടയേഡ് റെയിൽവേ ചെമ്മരത്തൂർ), കുട്ടികൃഷ്ണൻ (നടുവണ്ണൂർ), മോഹനൻ (ഊരത്ത്), ബാബു (ഒഞ്ചിയം), ഉഷ, ഷൈമ. സഞ്ചയനം തിങ്കളാഴ്ച 9 മണിക്ക്.

Summary: Vaniyam veettil Cheeru Amma Passed away at Vatakara Makkool Peedika