അഴിയൂർ ചുങ്കം ആസിയ റോഡിൽ വാണിയം പറമ്പത്ത് ആസിയ അന്തരിച്ചു


അഴിയൂർ: അഴിയൂർ ചുങ്കം ആസിയ റോഡിൽ എൻ.എൻ.പി. ഹൗസിൽ വാണിയം പറമ്പത്ത് ആസിയ അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു.
ഭർത്താവ്: പരേതനായ ഉമ്മർ

മക്കൾ: ഖമറുന്നിസ, സുഹറാബി.
മരുമക്കൾ: ഷാഹുൽ ഹമീദ്, ആശിഖ്
സഹോദരി: കുഞ്ഞാഞ്ഞു
ഖബറടക്കം ഇന്ന് വൈകീട്ട് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടന്നു .