നടക്കുതാഴ കുറുമ്പയിൽ വള്ളുപറമ്പത്ത് മാത അന്തരിച്ചു
വടകര: നടക്കുതാഴ കുറുമ്പയിൽ വള്ളു പറമ്പത്ത് മാത(നാരായണി) അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു.
ഭർത്താവ്: പരേതനായ കണാരി
മക്കൾ: ശ്രീധരൻ, മനോഹരൻ, (പുതുപ്പണം, ) മനോജൻ , കമല (പാക്കയിൽ, ) സൗമിനി ,ശ്യാമള
മരുമക്കൾ:വാസന്തി നടോൽ, അനിത കല്ലേരി, ലത മേലാറ്റുർ, പരേതനായ നാരായണൻ,ദിനേശൻ