കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മേപ്പയ്യൂര്‍ മഞ്ഞക്കുളത്തെ വള്ളില്‍ അശോകന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മഞ്ഞക്കുളത്തെ വള്ളില്‍ അശോകന്‍ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: ജിഷ. മക്കള്‍:

അഖില്‍, അനാമിക.

സഹോദരങ്ങള്‍ : കുഞ്ഞിക്കണ്ണന്‍, രാജന്‍, സുരേഷ്, സത്യന്‍, പരേതരായ വി കണാരന്‍, ബാലകൃഷ്ണന്‍.