വള്ള്യാട് കക്കോട്ട് തറമ്മൽ മാതു അന്തരിച്ചു


വള്ള്യാട്: കക്കോട്ട് തറമ്മൽ മാതു അന്തരിച്ചു. എൺപത്തിയാറു വയസായിരുന്നു.

ഭർത്താവ്: പരേതനായ കണ്ണൻ.
മക്കൾ: ബാലൻ, കുമാരൻ, നാരായണി, ബാബു. മരുമക്കൾ: മാലതി, ശോഭ, ജീജ, പരേതനായ കുമാരൻ.