വളളിക്കാട് പയ്യംവെള്ളി മീത്തൽ കുഞ്ഞിരാമകുറുപ്പ് അന്തരിച്ചു


വളളിക്കാട്: പയ്യംവെള്ളി മീത്തൽ കുഞ്ഞിരാമകുറുപ്പ് അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസായിരുന്നു.
ഭാര്യ: മീനാക്ഷിഅമ്മ
മക്കൾ: രവീന്ദ്രൻ,സതി.

മരുമകൻ: ബാലകൃഷ്ണൻ (അരൂര് )
സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.