വാകയാട് മേച്ചേരി ജാനകി അമ്മ അന്തരിച്ചു
നടുവണ്ണൂര്‍: വാകയാട് മേച്ചേരി ജാനകി അമ്മ നടുവണ്ണൂര്‍ തച്ചിനാനിതാഴെ വീട്ടില്‍ അന്തരിച്ചു. എണ്‍പത്തി ഏഴ് വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വാകയാട് ചോലമല തറവാട് വളപ്പില്‍ വച്ച് നടക്കും.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: രവി മേച്ചേരി (മുന്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗം), പത്മാവതി (വയനാട്, റിട്ട. പഞ്ചായത്ത്), ശാന്ത, വിശ്വനാഥന്‍.
മരുമക്കള്‍: വിജയലഷ്മി (കുന്നത്തറ), ശങ്കരനാരായണന്‍ നായര്‍ (വയനാട്, അമ്പലവയല്‍), സുധാകരന്‍ (കുന്നരംവെള്ളി), സരസ്വതി (അസിസ്റ്റന്റ് മാനേജര്‍ കേരളബാങ്ക് പേരാമ്പ്ര). സഹോദരങ്ങള്‍: കോറോത്ത് പത്മിനി അമ്മ (വാകയാട്), രാജന്‍ ചോലമല.