കുറ്റ്യാടി വടയം മൂരാട്ടുമ്മൽ നാരായണി അമ്മ അന്തരിച്ചു
കുറ്റ്യാടി: കുറ്റ്യാടി വടയം മൂരാട്ടുമ്മൽ നാരായണി അമ്മ അന്തരിച്ചു. എൺപത് വയസായിരുന്നു.
ഭർത്താവ്: മണിയോത്ത് ഗോപാലൻ നായർ (റിട്ട: അധ്യാപകൻ)
മക്കൾ: നാരായണൻ മണിയോത്ത്,ഭാമിനി, മോഹൻ ദാസ് , ഉഷ, ഗീത, ഉണ്ണികൃഷ്ണൻ,രമണി ഭായ്
മരുമക്കൾ: ഗീത, ശ്രീലത, വത്സൻ, ഗോപാലൻ നായർ, ലജിന, പി.കെ.സുരേഷ്, പരേതനായ കുഞ്ഞിരാമൻ നായർ
സഞ്ചയനം ബുധനാഴ്ച